ശരിയോ തെറ്റോ എന്നറിയില്ല എന്‍റെ മനസിന്‍റെ വിങ്ങലുകള്‍ പ്രതീക്ഷകള്‍ ഇവയെല്ലാം കൂടി ചേര്‍ന്ന ഒരു കൂട്ടം വാക്കുകള്‍, ഒരു പക്ഷെ കവിത എന്ന് വിളിക്കാന്‍ പോലും പാടില്ല എന്നറിയാം എങ്കിലും എന്‍റെ കുറെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഓര്‍മകളും തീര്‍ത്ത കമ്പ്യൂട്ടര്‍ മനസിലെ ഈ വല്ലരിയെ ഞാനും എന്‍റെ കവിത എന്ന് വിളിക്കുന്നു, കവിത കൊണ്ട് വിസ്മയം തീര്‍ത്ത മഹാന്മാരെ മാപ്പ് ചോദിക്കുന്നു ഈ മഹാപരാതത്തിന്......