ലോകമൊന്നായെന്നെ വെറുത്തീടിലും
ചുറ്റും വൈരികള്‍ നിറഞ്ഞിടിലും
നിന് സ്വരം കേള്‍ക്കാന്‍
നിന് രൂപം കാണാന്‍
നാഥാ നല്വരമേകിടണേ
വഴിവക്കില്‍ ഏകനായ് കേഴുന്നു ഞാന്‍
കൈപിടിച്ചെന്നെ നടത്തീടണേ
പാപിയാണെങ്കിലും കാണുന്നു ഞാന്‍
നിന് അഗതാരിലെ ദിവ്യസ്നേഹം
കണ്ണീരാലെന്‍ പാപമേറ്റുചൊല്ലീടാം ഞാന്‍
നാഥാ എന്നില്‍ കനിയേണമേ
ചുറ്റും വൈരികള്‍ നിറഞ്ഞിടിലും
നിന് സ്വരം കേള്‍ക്കാന്‍
നിന് രൂപം കാണാന്‍
നാഥാ നല്വരമേകിടണേ
വഴിവക്കില്‍ ഏകനായ് കേഴുന്നു ഞാന്‍
കൈപിടിച്ചെന്നെ നടത്തീടണേ
പാപിയാണെങ്കിലും കാണുന്നു ഞാന്‍
നിന് അഗതാരിലെ ദിവ്യസ്നേഹം
കണ്ണീരാലെന്‍ പാപമേറ്റുചൊല്ലീടാം ഞാന്‍
നാഥാ എന്നില്‍ കനിയേണമേ